ശരിയായ അറിവുണ്ടെങ്കിൽ ആർക്കും ഓഹരി വിപണിയിൽ വിജയിക്കാനാകും. ഈ ലേഖനത്തിൽ, ഇന്ന് ഓഹരി വിപണിയിൽ ലാഭമുണ്ടാക്കാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.
മുഹൂർത്ത വ്യാപാരം എന്നത് നിക്ഷേപകരും നിക്ഷേപകർ ആകാൻ ആഗ്രഹിക്കുന്നവരും കേട്ട് വരുന്ന ഒരു കാര്യമാണ്. മുഹൂർത്ത വ്യാപാരത്തിനായി ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്, എന്താണ് മുഹൂർത്ത വ്യാപാരം അറിയേണ്ടതെല്ലാം തുടർന്ന് വായിക്കുക. മുഹൂർത്ത വ്യാപാരം. തിന്മയ്ക്ക് മേൽ നന്മ വിജയം കൈവരിച്ചതിന്റെ
മികച്ച ഓഹരികൾ കണ്ടെത്താൻ എന്താണ് മാർഗ്ഗം? ഓഹരി വിപണിയിൽ സജീവമായി ഉള്ളവരും പുതിയതായി എത്തുന്നവരും വളരെ കാലമായി ചോദിക്കുന്ന ഒരു ചോദ്യമാണിത്. വളരെ അധികം സ്റ്റോക്കുകൾ ലിസ്റ്റ് ചെയ്തിട്ടുള്ള വിപണിയിൽ നിന്ന് ഏത് തിരഞ്ഞെടുക്കും?
പേഴ്സണൽ ലോൺ എന്നത് ഈട് ഇല്ലാതെ തന്നെ ഏറ്റവും എളുപ്പത്തിൽ ലോൺ ലഭിക്കുന്ന ഒരു മാർഗ്ഗമാണ്. നിങ്ങൾക്ക് പണം ആവശ്യമാണെങ്കിലും വായ്പയ്ക്ക് അപേക്ഷിക്കാൻ താൽപ്പര്യമില്ല എങ്കിൽ പിന്നെ എന്താണ് മാർഗ്ഗം, അതിനാണ് മുൻ അംഗീകൃത പേഴ്സണൽ ലോൺ ഉള്ളത്. ഇന്ത്യയിൽ പല…
ദീർഘകാല നിക്ഷേപം എന്നത് ദീർഘകാലാടിസ്ഥാനത്തിൽ വരുമാനം ഉണ്ടാക്കുന്നതിനായി നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള ഒരു മാർഗ്ഗമാണ്. ഇത് സ്റ്റോക്കുകൾ, ബോണ്ടുകൾ അല്ലെങ്കിൽ മറ്റ് ആസ്തികൾ വഴി ചെയ്യാം. സമീപഭാവിയിൽ വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിക്ഷേപം നടത്താനുള്ള മാർഗ്ഗമാണ് ഹ്രസ്വകാല നിക്ഷേപം. ട്രേഡിംഗിലൂടെയോ മറ്റ്…
എന്താണ് ഓഹരി വിപണി അഥവാ ഷെയർമാർക്കറ്റ്? ഒരു സ്റ്റോക്ക് മാർക്കറ്റ് (Stock Market), ഇക്വിറ്റി മാർക്കറ്റ് (Equity Market) ,ഓഹരി വിപണി അഥവാ ഷെയർമാർക്കറ്റ് എന്നത് സ്റ്റോക്കുകൾ (Stocks) അഥവാ ഷെയറുകൾ അല്ലെങ്കിൽ ഓഹരികൾ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും സംയോജനമാണ്. ഇവിടെ ബിസിനസുകളുടെ
ഒരു എസ്ബിഐ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് ഒരു നിക്ഷേപകൻ എന്ന നിലയിൽ നിങ്ങൾക്ക് നിരവധി ആനുകൂല്യങ്ങളും നേട്ടങ്ങളും ആസ്വദിക്കാൻ കഴിയും. നിങ്ങൾ ഷെയറുകളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ഡീമാറ്റ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട് എന്നിവ നിർബന്ധമാണ്.
സ്വർണ വില നിശ്ചയിക്കപ്പെടുന്നത് സപ്ലൈയും ഡിമാൻഡും അനുസരിച്ചാണ്. രാഷ്ട്രീയം, സാമ്പത്തിക സൂചകങ്ങൾ, ലോകജനസംഖ്യ, യുദ്ധങ്ങൾ എന്നിവയുൾപ്പെടെ പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നു. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി സ്വർണത്തിന്റെ വിലയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുകയും സമീപ വർഷങ്ങളിൽ ക്രമാനുഗതമായി ഉയരുകയും ചെയ്യുന്നു. ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും…
ഡൈവേഴ്സിഫിക്കേഷൻ അഥവാ വൈവിധ്യവൽക്കരണം എന്നത് പണം നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് വിവിധ തരത്തിലുള്ള ആസ്തികളിലോ അസറ്റ് ക്ലാസുകളിലോ നിക്ഷേപിക്കുന്ന ഒരു നിക്ഷേപ തന്ത്രമാണ്. ഒരേ സംഭവത്തോട് വ്യത്യസ്തമായി പ്രതികരിക്കുന്ന വ്യത്യസ്ത മേഖലകളിൽ നിക്ഷേപിച്ച് പണ നഷ്ടം കുറക്കാനാണ് ഈ മാർഗ്ഗം ലക്ഷ്യമിടുന്നത്.
ഡയറക്ഷണൽ മൂവ്മെന്റ് ഇൻഡക്സ് (DMI) എന്നത് ഒരു അസറ്റിന്റെ വില ചലനത്തിന്റെ ശക്തിയും ദിശയും അളക്കുന്ന ഒരു ടെക്നിക്കൽ ഇൻഡിക്കേറ്റർ ആണ്. വില ഒന്നുകിൽ മുകളിലേക്കോ അല്ലെങ്കിൽ താഴേക്കോ ആകാം, ഇത് നെഗറ്റീവ് ദിശാസൂചകം (-DI), പോസിറ്റീവ് ദിശാസൂചകം (+DI) എന്നിങ്ങനെയുള്ള…
We use cookies to ensure that we give you the best experience on our website. If you continue to use this site we will assume that you are happy with it.Yes, I'm AcceptRead more