ക്യാൻഡിൽ സ്റ്റിക് പാറ്റേണുകൾ ഉപയോഗിച്ച് ട്രേഡിങ്ങിനുള്ള ഓഹരികൾ എങ്ങനെ കണ്ടെത്താം?
ക്യാൻഡിൽ സ്റ്റിക് പാറ്റേണുകൾ എന്നത് കാലക്രമേണ വില മാറ്റങ്ങൾ മനസിലാക്കി തരുന്ന കാൻഡിൽ സ്റ്റിക് ചാർട്ടുകളാണ് . സ്റ്റോക്ക് മാർക്കറ്റിൽ ഉപയോഗിക്കുന്ന ഒരു തരം ടെക്നിക്കൽ അനാലിസിസ് രീതിയാണിത്.









