എന്തിന് ഒരാൾ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കണം, ആർക്കൊക്കെ അത് ചെയ്യാൻ കഴിയും?
ഓഹരി വിപണിയിൽ പണം നിക്ഷേപിക്കേണ്ടതിന് നിരവധി കാരണങ്ങളുണ്ട്. നിങ്ങളുടെ പണത്തെ വളർത്തുന്നതിനുള്ള മികച്ച ഒരു മാർഗമാണ് ഓഹരി നിക്ഷേപം, കൂടാതെ നിഷ്ക്രിയ വരുമാനം (passive income) ഉണ്ടാക്കുന്നതിനുള്ള മികച്ച മാർഗം കൂടിയാണ് ഓഹരി നിക്ഷേപം. ഓഹരികളിൽ നിക്ഷേപിച്ച് ധാരാളം പണം സമ്പാദിക്കുന്ന…








